Latest News
channel

7000 കോടി രൂപയുടെ കടം; പിന്നാലെ നേത്രാവതി പുഴയില്‍ ചാടി ഭര്‍ത്താവിന്റെ ആത്മഹത്യ; പക്ഷെ; ഇന്ന് അയാളുടെ ഭാര്യ മാളവിക ആരാണെന്ന് അറിയാമോ; ഭര്‍ത്താവ് തോറ്റിടത്ത് ജയിച്ചു കയറിയ പെണ്ണ്; കഫേ കോഫി ഡേയുടെ കോടികളുടെ കടം തീര്‍ത്ത മാളവികയുടെ കഥ

രാജ്യത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണം. ആത്മഹത്യ ആയിരുന്നു. 019 ജൂലായില്‍ മംഗലാപുരത്...


LATEST HEADLINES